ലോക്ഡൗൺ കാലത്തെ വൈദ്യുതി ചാർജ് ഒഴിവാക്കണം

അരൂർ: അടച്ചിട്ടിരിക്കുന്ന ഹോട്ടലുകളുടെയും റസ്റ്റാറൻറുകളുടെയും ലോക്ഡൗൺ കാലത്തെ വൈദ്യുതി ചാർജ് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ ജില്ല സമിതി. ചെറുകിട ഇടത്തരം മേഖലയിലെ വൈദ്യുതി ചാർജ് കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ഒഴിവാക്കുകയൊ ചാർജ് അടക്കാൻ ആറുമാസത്തെ സാവകാശം നൽകുകയോ വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.