അധ്യാപക ഒഴിവ്

ഇടപ്പള്ളി: ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൻെറ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ താൽക് കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോേഡറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വസ്തുതപഠനം നടത്തണമെന്ന് ആവശ്യം കൊച്ചി: റിയൽ എസ്റ്റേറ്റ് ഡെവലപ്മൻെറ് ആൻഡ് റെഗുലേറ്ററി അതോറിറ്റി (റെറ) കേരളത്തിലെ ഭൂമി വാങ്ങൽ, നിർമാണം, തദ്ദേശ-റവന്യൂ ഇടപെടലുകൾ, വിൽപന പരസ്യം, പ്രവാസികളെ ആകർഷിപ്പിച്ച് വഞ്ചന എന്നിവയെക്കുറിച്ച് വസ്തുതപഠനം നടത്തണമെന്ന് െറസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പളം രവി അധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ, മൈക്കിൾ കടമാട്ട്, കെ.എം. രാധാകൃഷ്ണൻ, ജലജ ആചാര്യ, സലാം പുല്ലേപ്പടി, ഷാജൻ ആൻറണി, വേണു കറുകപ്പള്ളി, ജോവൽ ചെറിയാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.