കരുമാല്ലൂർ: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മാള പുത്തൻചിറ കുന്നത്തേരി കളിപ്പറമ്പിൽ കൊച്ചു മൊയ്തീനെയാണ് (75) ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെളിയത്തുനാട്ടിൽ കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ പിതാവിനൊപ്പമായിരുന്നു കുട്ടി. രണ്ടാനമ്മയുടെ പിതാവ് വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ റിമാൻഡ് ചെയ്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.