എടവനക്കാട്: പാർലമൻെറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിച്ച് ഇന്ത്യയുടെ മതേതര മുഖം തിരിച്ചുകൊണ്ടുവരണമെന് ന് കെ.എൽ.സി.എ പ്രതിനിധി ബേസിൽ മുക്കത്ത്. എടവനക്കാട് വാച്ചാക്കൽ ഡോ. അംബേദ്കർ സമര ചത്വരം നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആബിദ വൈപ്പിൻ, ടി.എം. കുഞ്ഞുമുഹമ്മദ്, സി.കെ. നാസർ, ഫാത്തിമ, യൂസുഫ് കളപ്പുരക്കൽ, വി.എ. അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.