ആലുവ: ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത സമരസമിതി സംഘടിപ്പിച്ച തോട്ടക്കാട്ടുകരയിൽ നഗരസഭ മുൻ അധ്യക്ഷൻ എം.ടി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് രഞ്ജു ദേവസി, വൈസ് ക്യാപ്റ്റന്മാരായ ബൈജു ജോർജ്, സി.വി. അനിൽ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം സി.ഐ.ടി.യു നേതാവ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. വി.പി. ജോർജ്, എ.എം. ഷംസുദ്ദീൻ, കെ.ഐ. കുഞ്ഞുമോൻ, അബ്‌ദുൽ കരീം, ആനന്ദ് ജോർജ്, കെ.പി. കൃഷ്ണൻകുട്ടി, ഫവാസ്, പി.എ. കരീം, പോളി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.