കൊച്ചി: എം.കെ. സാനു ഫൗണ്ടേഷൻെറ 2020ലെ . 2500 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ്. ചങ്ങമ്പുഴ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നിന് വൈകീട്ട് എം.കെ. സാനു അവാർഡ് സമ്മാനിക്കും. എം. തോമസ് മാത്യുവിൻെറ അധ്യക്ഷതയില്‍ ചേരുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തും. photo: ER2 puraskaram കൊച്ചി സർവകലാശാലയില്‍ ജാപ്പനീസ് ഭാഷാ പഠനം കൊച്ചി: കുസാറ്റിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് ഹ്രസ്വകാല ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. 14 മുതല്‍ ഫെബ്രുവരി 25വരെ നടക്കുന്ന കോഴ്‌സിന് 30 മണിക്കൂറാണ് ദൈര്‍ഘ്യം. ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ജാപ്പനീസ് ഭാഷാ വിദഗ്ധ എയ് മ്യൂട്ടോ ആണ് ക്ലാസുകള്‍ നയിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 5.30 മുതല്‍ എട്ട് വരെയാണ് ക്ലാസ്. ഫീസ് 5000 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575180. ഇ-മെയില്‍: defl@cusat.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.