പിറവം: ആരക്കുന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സന്തോഷ് ഏച്ചിക്കാനത്തിൻെറ 'ബിരിയാണി' എന്ന കൃതിയെ ആസ്പദമാക ്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ സി.എസ്. വിഷ്ണുരാജ് ചർച്ച നയിച്ചു. വായനശാല പ്രസിഡൻറ് ജിനു ജോർജ് അധ്യക്ഷത വഹിച്ചു. ആകർഷ് സജികുമാർ, എൽസ സൂസൻ കുര്യൻ, ജോസ്മി ജോണി, ബാലവേദി പ്രസിഡൻറ് ജിസ്ന മറിയം ജോഷി, സെക്രട്ടറി അലീന ജോർജ്, അഭിഷേക് ജയകുമാർ, സയൻ സാബു, എം.വി. ആദിത്യ, അക്സ ബൈജു, ആൻറണി ആൽഫിൻ ജോജി, ക്രിസ്റ്റ എലിസബത്ത് ജേക്കബ്, അഞ്ജു ശിവദാസ്, ജോർജ് ഐ.ഡി, സ്വീറ്റി ടോം, ഫാത്തിമ ഷാൽബി, അംലു ആൻറണി, ഫെബി ബാബു, പി.വി. യുധിഷ്ട്, അനുശ്രീ രാമകൃഷ്ണൻ, ജിഷ എം.ജി, ജിഷാ പോൾ, എം.എ. അശ്വതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.