ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി പുതുവത്സരാഘോഷങ്ങൾ നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പ ി.ആർ. രഘു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് വി.ജി. ജോഷി അധ്യക്ഷത വഹിച്ചു. സംഗീതാധ്യാപിക ആരതിക്ക് ലൈബ്രറിയുടെ ഉപഹാരം പ്രസിഡൻറ് വി.ജി. ജോഷി നൽകി. ടി.വി. പ്രകാശൻ, എം.കെ. ശശി, അഖില അശോകൻ, കെ.പി. ധർമേന്ദ്രൻ, ഭദ്ര, ഹരിത, മിന്നു ഷൈൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ സ്വാഗതവും യുവത പ്രസിഡൻറ് കെ.ബി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.