കൊച്ചി: കേരള സ്റ്റേറ്റ് ടിമ്പർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പാവൂരിൽ നടക്കു ം. മര വ്യവസായത്തിലെ ഗുരുതരമായ പ്രതിസന്ധി, ജി.എസ്.ടി പരിഷ്കാരങ്ങൾ, പെട്രോൾ-ഡീസൽ വർധന, തുടങ്ങിയ മേഖലയെ ബാധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യും. വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ് നാസർ, സെക്രട്ടറി സി.എച്ച് മുനീർ, കെ.ജി സത്യൻ, മിഘോഷ് മാത്യൂ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.