പള്ളുരുത്തി: മെഗാ കാർണിവലിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജി.സി.ഡി.എ മുൻചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാ ടനം ചെയ്തു. ചെയർമാൻ വി.ജെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സിനിമ നടൻ ബിനീഷ് ബാസ്റ്റിൻ, സുധീർ സുകുമാർ, പ്രവീൺ പരമേശ്വർ, പി.എ. പീറ്റർ, സുനില ശെൽവൻ, ടി.സി. സഞ്ചിത്, കെ.എം. ധർമൻ, പി.ആർ. റനീഷ്, ഷാബു കെ. മാധവൻ, മനു മൈക്കിൾ ജോസഫ്, കെ.എച്ച്. പ്രീതി എന്നിവർ സംസാരിച്ചു. വി.എ. ശ്രീജിത് സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. പ്രച്ഛന്നവേഷമത്സരവും കൊച്ചിക്കുണ്ടൊരു താടിക്കാരൻ മത്സരവും നാടൻപാട്ടും നടന്നു. photo: EC14 carnival sammelanam പള്ളുരുത്തി മെഗാ കാർണിവലിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.