സർവിസ് സഹകരണ ബാങ്ക് ഐ.എസ്​.ഒ പ്രഖ്യാപനം

കൂത്താട്ടുകുളം: ഇലഞ്ഞി മുേത്താലപുരം സർവിസ് സഹകരണ ബാങ്ക് ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കറ്റ് പ്രഖ്യാപനം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിച്ചു. സർട്ടിഫിക്കറ്റ് ബാങ്ക് പ്രസിഡൻറ് എം.പി ജോസഫ് ഏറ്റുവാങ്ങി. ബാങ്കിൻെറ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ജോണി അരീക്കാട്ടേൽ അധ്യക്ഷതവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സിന്ധു തമ്പി, ഐ.എസ്.ഒ പ്രതിനിധി അനിൽകുമാർ, ഡോ. വി.എം. മാത്യു, കെ.ആർ. ശശിധരൻനായർ, പി.കെ. പ്രതാപൻ, ജോർജ് പോൾ, ടെസി സിറിയക്, കെ.ജെ. മാത്യൂസ്, ലീല സുഖവാസ്, ജോർജ് വർഗീസ്, ബിജുമോൻ ജോസഫ്, വി.എം. ജോസ്, റോസിലി ജോസഫ്, മോനു വർഗീസ് മാമ്മൻ, കൃഷ്ണൻകുട്ടി എം.എം, വി.എം. വർഗീസ്, സാജു ജോസഫ് എന്നിവർ സംസാരിച്ചു. em kkm IMG-20191220-WA0052 ചിത്രം: മുത്തോലപുരം സർവിസ് സഹകരണ ബാങ്ക് ഐ.എസ്.ഐ സർട്ടിഫിക്കറ്റ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.