ലൈറ്റ്​ ആൻഡ്​ സൗണ്ട്​ ഉപകരണങ്ങളുടെ പ്രദർശനം നാളെ

കൊച്ചി: ൈലറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ഓഫ് കേരളയും സായി സൊലൂഷനും വിഷ്വൽ ലൈറ്റ്സും സംയുക്തമായി ലൈറ്റ ് ആൻഡ് സൗണ്ട് രാജ്യാന്തര ബ്രാൻഡ് ഉൽപന്നപ്രദർശനവും വിൽപനയും നടത്തും. 10, 11, 12 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സൻെററിലാണ് 'പവർ എക്സ്പോ' പ്രദർശനം. നൂറിൽപരം സ്റ്റാളുകളും 1600ൽപരം ബ്രാൻഡുകളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. പ്രദർശനോദ്ഘാടനം ൈലറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ഓർഗനൈസറായ തമ്പി നാഷനൽ ഉദ്ഘാടനം നിർവഹിക്കും. റഹീം കുഴിപ്പുറം, ബിജു രാഗം, പി.എം. ഇഖ്മാൽ, എം.എം. ദേവസ്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.