പ്രതിഷേധിച്ചു

മൂവാറ്റുപുഴ: യാക്കോബായ സുറിയാനി സഭ വിശ്വാസികൾ പിറവം രാജാധിരാജ പള്ളിയിലും മറ്റും അനുഭവിക്കുന്ന നീതി നിഷേധത്ത ിനെതിരെ റാക്കാട് സൻെറ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ പ്രതിഷേധറാലിയും യോഗവും നടത്തി. വികാരി ഫാ. ജേക്കബ് പൗലോസ്, സഹവികാരി ഫാ.തോമസ് വെള്ളാംകണ്ടം, സഭ അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി, പള്ളി ട്രസ്റ്റിമാരായ കെ.എം. ജോയി, എൽദോസ് ജെ.കിളിയനാൽ, സഭ മാനേജിങ് കമ്മിറ്റിയംഗം സുജിത് പൗലോസ് എന്നിവർ നേതൃത്വം നൽകി. Caption: EM MVPA Rally.jpg റാക്കാട് സൻെറ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ നടന്ന പ്രതിഷേധറാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.