വയോജന ദിനാഘോഷം നാളെ

പിറവം: ജില്ല വയോജനമിത്രത്തിൻെറയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വയോമിത്രയുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബർ ഒ ന്നിന് രാവിലെ പത്തിന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഇന്ദിര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വയോജന ദിനാഘോഷങ്ങള്‍ നടത്തും. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജി കുര്യന്‍ കൊള്ളിനാല്‍ അധ്യക്ഷത വഹിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.