തയ്യല്‍ മെഷീന്‍ വിതരണം

മൂവാറ്റുപുഴ: കടാതി, മാറാടി വൈ.എം.സി.എ നിർധനരായ 10 വനിതകള്‍ക്ക് ചെയ്യും. തിങ്കളാഴ്ച വൈകീട്ട് നാലിന് മേക്കടമ്പ് മഹ ാത്മ ക്ലബ് അങ്കണത്തില്‍ നടക്കുന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.