ചിന്താ തിയറ്റേഴ്സ് ഓണാഘോഷം

പറവൂർ: തേലത്തുരുത്ത് ചിന്താ തിയറ്റേഴ്സിൻെറ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും വ്യാഴാഴ്ച മാഞ്ഞാലി പാലത്ത ിന് സമീപം ചിന്താ അങ്കണത്തിൽ നടക്കും.വൈകീട്ട് മൂന്നിന് ഓണ വിനോദ മത്സരങ്ങളും വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ആർ. രഘു ഉദ്ഘാടനം ചെയ്യും. കെ.ജെ. ഷൈൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.