ഓണച്ചന്ത ആരംഭിച്ചു

അങ്കമാലി: നഗരസഭ കൃഷിഭവൻെറ ആഭിമുഖ്യത്തിൽ . അങ്കമാലി സർവിസ് സഹകരണ ബാങ്ക് 714 അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്ത നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനീത ദിലീപ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഷോബി ജോർജ് കൗൺസിലർമാരായ ടി.ടി. ദേവസിക്കുട്ടി ബിജു പൗലോസ് ടി.വൈ. ഏല്യാസ് ഷൈറ്റ ബെന്നി രേഖ ശ്രീജേഷ് ലീല സദാനന്ദൻ കൃഷി ഓഫിസർ പി.പി. ജോയി ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. അംബുജാക്ഷൻ, സൊസൈറ്റി ബോർഡ് അംഗം ജെറിൻ മഞ്ഞളി, കൃഷി ഫീൽഡ് അസിസ്റ്റൻറ് എം. സവിത എന്നിവർ സംസാരിച്ചു. സെപ്റ്റംബർ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിലും ഓണച്ചന്ത പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.