താൽക്കാലിക നിയമനം

കൊച്ചി: ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസിന് കീഴിലെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ നടത്തുന്നു. ആയ ുര്‍വേദ ഫാര്‍മസിസ്റ്റ്, അഭിമുഖം ഈ മാസം 18ന് രാവിലെ 11ന്. ആയുര്‍വേദ നഴ്‌സ് അഭിമുഖം 18ന് ഉച്ചക്ക് രണ്ടിന്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവയുടെ ഒറിജിനല്‍ രേഖകളും ഒരുപകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി തമ്മനത്തെ ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.