ആലുവ: പ്രളയാനന്തര പുനരധിവാസത്തിൻെറ ഭാഗമായി മുംബൈ ജ്യോതി ലാബ്‌സ് നിർമിച്ചുനൽകുന്ന 132ാം ഭവനത്തിൻെറ താക്കോൽ കൈമ ാറി. വെളിയത്തുനാട് സ്വദേശികളായ ഉമർ-റംല ദമ്പതികൾക്കാണ് വീട് നൽകിയത്. കമ്പനി റീജനൽ സെയിൽസ് മാനേജർ ബിജു സി. വർഗീസ്, പ്രോഡക്ട്സ് മാനേജർ സിറാജുദ്ദീൻ എന്നിവർ താക്കോൽ കൈമാറി. നെടുമ്പാശ്ശേരി, ചേരാനല്ലൂർ പ്രദേശങ്ങളിലും വീടുകൾ നിർമിച്ചുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.