കൊച്ചി: നാഷനൽ ചൈൽഡ് െഡവലപ്‌മൻെറ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജൻെറ നേതൃത്വത്തിൽ വനിതകൾക്ക് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 17ന് എറണാകുളത്താണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഫോൺ 8086514987, 7994115151. എസ്.ബിന്ദു, എ.എസ് ദേവ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുസ്തക പ്രകാശനം കൊച്ചി: പാചകകലയിലെ വിവിധ റെസിപ്പികളുടെ വിവരങ്ങൾ അടങ്ങുന്ന മൈക്രോവേവ് രുചികൾ എന്ന പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്യുമെന്ന് രചയിതാക്കളിലൊരാളായ ലിസ്ബത്ത് രഞ്ജിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.20ന് വല്ലാർപാടം സൻെറ് മേരീസ് സ്‌കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രൂപ ജോർജ് പുസ്‌തകം പ്രകാശനം ചെയ്യും. ലിസ്ബത്തും ഡിനു മാത്യുവും ചേർന്ന് രചിച്ച പുസ്തകം ഡി.സി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.