കൊച്ചി: പാലാരിവട്ടം സൻെറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകയിൽ യുവജന ദിനാഘോഷം ത്രൈവ്-2019 നടൻ കലാഭവൻ ഷാജോൺ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജൂഡിസ് പനക്കൽ അധ്യക്ഷതവഹിച്ചു. സഹ. വികാരി ഫാസ്മിജോ ജോർജ് കളത്തിപ്പറമ്പിൽ, സി.എ. ജോർജ്, ഷിബു ഫ്രാൻസിസ്, സെബിൻ തോമസ്, ഷാരോൺ പീറ്റർ, റോഷിൽ വർഗീസ്, മേരി സസ്ന, മീന റോസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.