സാധുജനസംഘം ന്യായവില മെഡിക്കൽ ഷോപ് തുടങ്ങി

ആലങ്ങാട്: ഔഷധങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ആലങ്ങാട് സൻെറ് ജോസഫ്‌സ് സാധുജനസംഘം ആരംഭിച്ച ആലങ്ങാട് മെഡിക്കൽസ് ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. സംഘം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോർജ് നേരേവീട്ടിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർസഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, വിജു ചുള്ളിക്കാട്, രാധാമണി ജയ്‌സിങ്, ഫാ. തോമസ് പുതുശ്ശേരി, ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. എബി ഇടശ്ശേരി, സിസ്റ്റർ ജിയോ മരിയ, സിസ്റ്റർ ജാൻസി ജോസഫ്, കെ.വി. പോൾ, എൽസാ ജേക്കബ്, ജോസ് ഗോപുരത്തിങ്കൽ, കെ.കെ. സുരേഷ്, അംബിക രമേശ്, റോസിലി ജോസഫ് എന്നിവർ സംസാരിച്ചു. ep algd IMG-20190804-WA0061 സൻെറ് ജോസഫ് സാധുജനസംഘം ആരംഭിച്ച ആലങ്ങാട് മെഡിക്കൽസ് ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.