പരിപാടികൾ ഇന്ന്

എറണാകുളം ഗാന്ധിപ്രതിമയുടെ മുൻവശം: ഒന്നാണ് ഭാരതം സാംസ്കാരിക കൂട്ടായ്മ-വൈകു 5.00. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സ ീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം മധുഭാസ്കരൻെറ പ്രഭാഷണം-ൈവകു.5.30. എളംകുളം പബ്ലിക് ലൈബ്രറി റീഡിങ് റൂം: എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണം-വൈകു.5.30 എസ്.ആർ.എം റോഡ് രാജയോഗ കേന്ദ്രം: ബ്രഹ്മകുമാരീസിൻെറ നേതൃത്വത്തിൽ ആരോഗ്യ ജീവിതരീതിയെക്കുറിച്ച് പ്രത്യേക പരിപാടി-വൈകു.5.30 ദർബാർ ഹാൾ കലാകേന്ദ്രം: അക്ഷരങ്ങളുടെ ആഴിമുഖം ചിത്രപ്രദർശനം-രാവിലെ 11.00. ഡി.ടി.എച്ച് ഹോട്ടൽ: രംഗ് മഹൽ ബംഗാളി വസ്ത്രമേള-രാവിലെ11.00. ഇന്ദ്രിയംഹാൾ : യാമിനി മോഹൻെറ ചിത്രപ്രദർശനം-രാവിലെ 10.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.