അങ്കമാലി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ . ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് റിട്ട. കേണ ല്‍ ഐ. യോഹന്നാന്‍ അധ്യക്ഷതവഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ ഫാ. വര്‍ഗീസ് കല്ലാപ്പാറ, കാര്‍ത്യായനി ശങ്കരന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. ബൈജു, പഞ്ചായത്ത് അംഗങ്ങളായ ഏല്യാമ്മ ഏല്യാസ്, പി.കെ. അജി, അസോസിയേഷന്‍ സെക്രട്ടറി എം. ചന്ദ്രശേഖരന്‍, എം.ജി. പ്രേംകുമാര്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ശ്യാമള പി.നായര്‍, ജെസി കുര്യാക്കോസ്, കെ.വി. ലക്ഷ്മണന്‍, എ.കെ. ധനേഷ് എന്നിവര്‍ സംസാരിച്ചു. ചിത്രം: നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി വെസ്റ്റ് െറസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു ഫയല്‍നെയിം: EA ANKA 51 RESIDENTS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.