എടത്തല: തേവക്കൽ തൃക്കാക്കര ഗവ. എച്ച്.എസ്.എസിൽ സൈക്കോ സോഷ്യൽ കൗൺസലിങ് പദ്ധതിപ്രകാരം നടത്തി. പി.ടി.എ പ്രസിഡൻറ് അശോ കൻ മുക്കോട്ടിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൈയെഴുത്ത് മാസിക പ്രകാശനവും ലഹരിവിരുദ്ധ ക്ലബിൻെറ ഉദ്ഘാടനവും വിമുക്തി മിഷൻ ഫാക്കൽറ്റി വി.ടി. ജോബ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.വി. രജനി സ്വാഗതം പറഞ്ഞു. ea Puka sow തേവക്കൽ തൃക്കാക്കര ഗവ. എച്ച്.എസ്.എസിൽ കൈയെഴുത്ത് മാസിക പ്രകാശനവും ലഹരിവിരുദ്ധ ക്ലബിൻെറ ഉദ്ഘാടനവും വിമുക്തി മിഷൻ ഫാക്കൽറ്റി വി.ടി. ജോബ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.