മേഖല സമ്മേളനം

നെടുമ്പാശ്ശേരി: പുരോഗമന കലാസാഹിത്യസംഘം ആലുവ ഈ മാസം നാലുമുതൽ 18 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. നാലിന് വൈകീട്ട് ചൂർണിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഗിരീഷ് കർണാട് അനുസ്മരണം നടത്തും.10ന് വൈകീട്ട് 5.30ന് ആലുവ ടാസ്ഹാളിൽ 'പത്മിനി' സിനിമ പ്രദർശിപ്പിക്കും. 11ന് വൈകീട്ട് അഞ്ചിന് മുപ്പത്തടം യുവജനവായനശാലയിൽ ശാസ്ത്രബോധം കവിതയിലും കഥയിലും എന്ന വിഷയത്തിൽ സെമിനാർ നടത്തും. 18ന് രാവിലെ ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.