ഇടപ്പള്ളി അമൃത വിദ്യാലയം: ഏകദിന ശാസ്ത്ര-ഗണിത എക്സിബിഷൻ ഉദ്ഘാടനം. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. വിശാൽ മാർവാഹ -രാവിലെ 9.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: വനിത കമീഷൻ അദാലത് -രാവിലെ 10.30 കലൂർ എൻ.എസ്.എസ് കരയോഗം: രാമായണ മാസാചരണം -രാവിലെ 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.