കാക്കനാട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ 'ഉദാത്ത ആദർശം ഉത്തമ സമൂഹം' പ്രമേയത്തിൽ ഏരിയ മുജാഹിദ് ഞായറാഴ്ച രാവിെല ഒമ്പതുമുതൽ വാഴക്കാല ജില്ല ഒാഫിസിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവിത വീക്ഷണം, ധാർമികബോധം, സാമൂഹിക-സാമ്പത്തിക ഭദ്രത തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. ഏരിയ പ്രതിനിധി സമ്മേളനത്തിൻെറ തുടർച്ചയായി മണ്ഡലം തലങ്ങളിൽ സ്പെഷൽ കൺവെൻഷൻ വിളിക്കുമെന്നും സംയുക്ത സെക്രട്ടേറിയറ്റ് അറിയിച്ചു. ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.