വി.ജെ. ജോസ് കൊച്ചിന്‍ ഷിപ്​യാര്‍ഡ് ഡയറക്ടര്‍

കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ഡയറക്ടറായി (ഫിനാന്‍സ്) വി.ജെ. ജോസ് ചുമതലയേറ്റു. കൊച്ചി കപ്പല്‍ശാലയില്‍ 1995ല്‍ അസി. മാനേജറായി സർവിസില്‍ പ്രവേശിച്ച ജോസ് 24 വര്‍ഷത്തിനിടെ വിവിധ ചുമതല വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.