എല്ലാവർക്കും കുടിവെള്ളം

കൂത്താട്ടുകുളം: നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ് പാക്കുന്നു. 24 ന് രാവിലെ 11മുതൽ മൂന്നു വരെ വാട്ടർ അതോറിറ്റി കൂത്താട്ടുകുളം ഓഫിസിൽ നേരിട്ട് സേവനം ലഭ്യമാക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു. രാമായണ മാസാചരണം ആരംഭിച്ചു കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതി ക്ഷേത്രം തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം - രാമായണ മാസാചരണം ആരംഭിച്ചു.ആഗസ്റ്റ് 16ന് സമാപിക്കും. ദിവസവും വിശേഷാൽ ഗണപതിഹോമം, ഭവതിസേവയും, ദീപാരാധനയും രാമായണ പാരായണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.