കടല്‍ക്ഷോഭം: ന്യൂനപക്ഷ കമീഷൻ ഇന്നെത്തും

കൊച്ചി: ജില്ലയുടെ തെക്കന്‍ തീരപ്രദേശമായ ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചൊവ്വാഴ്ച രാവിലെ 11ന് സന്ദർശനം നടത്തും. ചെയര്‍മാന്‍ പി.കെ. ഹനീഫ, അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. ടി.വി. മുഹമ്മദ് ഫൈസല്‍ എന്നിവരാണെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.