വൈദ്യുതി ചാർജ് വർധനക്കെതിരെ ധർണ

വൈദ്യുതി ചാർജ് വർധനക്കെതിരെ ധർണ മൂവാറ്റുപുഴ: വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഡിവിഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല സമിതിയംഗം നസീർ അലിയാർ ഉദ്ഘാടനം ചെയ്തു. എം.എ. യൂനുസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, ഇ.കെ. ജീബ്, കെ.കെ. മുസ്തഫ, പി.എ. മുഹമ്മദ് അസ്‌ലം, മജീദ് അമ്പാട്ട്, ശഹീദ്, സജാദ് സഹീർ, കരീം, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. em Mvpa welfare വൈദ്യുതിചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഡിവിഷൻ ഓഫിസിനു മുന്നിൽ നടത്തിയ ധർണ നസീർ അലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.