കാർഷിക സഹകരണ ബാങ്ക് സെക്രട്ടറിക്ക്​ യാത്രയയപ്പ്

മൂവാറ്റുപുഴ: കാർഷിക സഹകരണ ബാങ്ക് സെക്രട്ടറി എം.എൽ. ഉഷക്ക് യാത്രയയപ്പ് നൽകി. യോഗം കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ് വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോർജ് കെ.കുരുവിള അധ്യക്ഷതവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ ഉപഹാരവും നൽകി. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ, യു.ആർ. ബാബു, ബാബു ഐസക്, പി.എം. സലിം, മറിയം ബീവി, സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ദേവരാജൻ, ഇൻസ്പെക്ടർ ജയ്മോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.