കാലടി: ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ മഞ്ഞപ്ര പഞ്ചായത്തിൽ ജൈവപച്ചക്കറി തൈ വിതരണോദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡേവിസ് മണവാളൻ നിർവഹിച്ചു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറ് മിനി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റൻറ് എ.എസ്. മുഹമ്മദ് അജാസ്, ലാലു പുളിക്കത്തറ, നീന ജനാർദൻ, ദീപ ബൈജു, സുജാത ഷാജി, സീമ മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.