ടെക്നിക്കൽ അസിസ്​റ്റൻറ്​ നിയമനം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 20,000 രൂപ വേതനത്തോടെ ടെക്നിക് കൽ അസിസ്റ്റൻറിനെ നിയമിക്കുന്നതിനായി 16ന് രാവിലെ 11ന് സർവകലാശാല ആസ്ഥാനത്തുെവച്ച് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രായം 35 വയസ്സിൽ താഴെ. യാത്രാപ്പടി നൽകില്ല. വിവരങ്ങൾക്ക്: www.ssus.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.