നെടുമ്പാശ്ശേരി: ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിക്കൊണ്ടുവന്ന വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. എമിറേറ് റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബൈയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് നാലുലക്ഷം വിലവരുന്ന 120 ഗ്രാം സ്വർണവുമായി കസ്റ്റംസ് എയർ ഇൻറലിജൻസിൻെറ പിടിയിലായത്. ചങ്ങല രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. വിദേശ വിമാനക്കമ്പനിയുടെ ദുബൈ വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.