പിറവം: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള രണ്ടുദിവസത്തെ പരിശീലന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് ജയ സോമൻ ഉദ്ഘാടനം നിർവഹിച്ചു. അജിത ഷാജിയുടെ നേതൃത്വത്തിലാണ് മുളന്തുരുത്തി ബ്ലോക്കിലെ പരിശീലനം. ചിത്രം: EM PRM THOZHILURAPP തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് ജനപ്രതിനിധികൾക്കുള്ള ദ്വിദിന ബ്ലോക്ക്തല പരിശീലന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.