ചരമവാര്‍ഷിക ദിനാചരണം

മൂവാറ്റുപുഴ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് സി.വി. യോഹന്നാൻെറ ആറാം ചരമവാര്‍ഷികം സി.പി.ഐ വാളകം ലോക്കല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ ആചരിച്ചു. അനുസ്മരണയോഗം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. വാളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ.എ. നവാസ്, ലോക്കല്‍ സെക്രട്ടറി പി.എന്‍. മനോജ്, വാർഡ് അംഗം ദീപ്തി മനോജ്, വി.കെ. മണി, പോൾ പൂമറ്റം, കെ.ജി. സത്യൻ, വി.പി. പ്രമോദ്, ഏലിയാസ് കെ. പോൾ, പി.പി. കൊച്ചുവർക്കി, എ.പി. വാസു എന്നിവർ സംബന്ധിച്ചു. ചിത്രം EM PRM CPI VALAKAM LOCAL സി.പി.ഐ വാളകം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന സി.വി. യോഹന്നാൻെറ ആറാം ചരമവാര്‍ഷിക ദിനാചരണം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.