ത്രിദിന ദേശീയ സമ്മേളനം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ 'ന്യൂ ഹൊറൈസൺസ് ഓഫ ് ഇൻഡോളജിക്കൽ റിസർച്' വിഷയത്തിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മൻെറ് ത്രിദിന ദേശീയ സമ്മേളനം നടക്കും. സർവകലാശാല കൂത്തമ്പലത്തിൽ 10ന് രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങ് ഡോ. ഗൗരി മൗലികർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.