മൂവാറ്റുപുഴ: മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിൻെറ ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്ക് യാത്രയപ്പ് നല്‍കി. മുളവൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസ ഹാളില്‍ നടന്ന സമ്മേളനം മഹല്ല് ഇമാം എം.ബി. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുളവൂര്‍ പി.ഒ ജങ്ഷന്‍ ബദ്രിയ ജുമാമസ്ജിദ് ഇമാം ഷക്കീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മീരാന്‍ മൗലവി തേക്കുംകരോട്ട് അധ്യക്ഷത വഹിച്ചു. ചിത്രം EM MVPA Mulavoor-1, EM MVPA Mulavoor, EM MVPA Mulavoor-2 മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിൻെറ ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്ക് നല്‍കിയ യാത്രയയപ്പ് മഹല്ല് ഇമാം എം.ബി. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.