ബ്രഹ്മപുരം പദ്ധതിക്ക്​ ഫണ്ട്​ അനുവദിക്കണം– ഹൈബി ഇൗഡൻ

ബ്രഹ്മപുരം പദ്ധതിക്ക് ഫണ്ട് അനുവദിക്കണം- ഹൈബി ഇൗഡൻ ന്യൂഡൽഹി: മാതൃക മാലിന്യസംസ്കരണ രീതി എന്ന നിലയിൽ, മാലിന്യത് തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബ്രഹ്മപുരം പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൻെറ വ്യവസായ തലസ്ഥാനമായ കൊച്ചി മാലിന്യത്താൽ വീർപ്പുമുട്ടുകയാണ്. വൈദ്യുതിക്ഷാമം നേരിടുന്ന നഗരത്തിന് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ കൊച്ചിയുടെ ബഹുമുഖ വളർച്ചക്ക് സഹായകരമാകുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.