മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പും കേരള സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല ്യത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂർത്തിയായ ഏഴാംക്ലാസ് പാസ്സായവർക്ക് പത്താംതരം തുല്യത കോഴ്‌സിലേക്കും 22 വയസ്സ് പൂർത്തിയായ പത്താംക്ലാസ് പാസ്സായവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്‌സിനും അപേക്ഷിക്കാം. അവസാന തീയതി: ആഗസ്റ്റ് 15. വിവരങ്ങൾക്ക്: 9496265031, 9847542275.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.