രാമമംഗലത്ത് അദാലത്​ 10ന്

പിറവം: രാമമംഗലം പഞ്ചായത്തിൽ സമർപ്പിച്ച കെട്ടിട പെർമിറ്റ്, കെട്ടിട നമ്പറിങ് സംബന്ധിച്ച കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ അദാലത് സംഘടിപ്പിക്കുന്നു. ഈ മാസം 10ന് രാവിലെ 11ന് നടക്കുന്ന അദാലത്തിൽ രേഖകളുമായി പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.