സംസ്കൃത സർവകലാശാല: രണ്ടാംഘട്ട പ്ര​േവശന പരീക്ഷക്ക് അപേക്ഷിക്കാം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും 2019-20 അധ്യയ ന വർഷത്തിലെ ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലെ ഒഴിവുള്ള കാറ്റഗറികളിൽ ഓൺലൈൻവഴി രണ്ടാംഘട്ട പ്രേവശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈൻവഴി ഒമ്പതിനകം സമർപ്പിക്കണം. ഹാൾ ടിക്കറ്റ് 10ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ 11നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.