പരീക്ഷ ഫലം തിരുവനന്തപുരം: 2019 ജനുവരിയിൽ നടന്ന സി.ബി.സി.എസ് ബി.കോം ബിരുദ മൂന്നാം സെമസ്റ്റർ പരീക്ഷ ഫലം (2017 അഡ്മിഷൻ -റെ ഗുലർ, 2016 അഡ്മിഷൻ -ഇംപ്രൂവ്മൻെറ് 2015, 2014, 2013 അഡ്മിഷൻ-സപ്ലിമൻെററി) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 12. ഇതിനായി വെബ്സൈറ്റിൽനിന്ന് ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. വിശദവിവരം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ കമ്യൂണിക്കേറ്റിവ് അറബിക് (2014 അഡ്മിഷൻ മുതൽ), ബി.എ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ (2013 അഡ്മിഷൻ മുതൽ) കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 12. വിശദവിവരം വെബ്സൈറ്റിൽ. 2019 മേയിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ (2015 സ്കീം) റെഗുലർ, സപ്ലിമൻെററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മൻെറ് (2017 അഡ്മിഷൻ-റെഗുലർ, 2016 അഡ്മിഷൻ-ഇംപ്രൂവ്മൻെറ്, 2015,2014 അഡ്മിഷൻ-സപ്ലിമൻെററി) കോഴ്സിൽ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.സി.എ (റെഗുലർ/സപ്ലിമൻെററി/ഇംപ്രൂവ്മൻെറ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 12. വിശദവിവരം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി.എസ്സി എൻവയർമൻെറൽ സയൻസ് ആൻഡ് എൻവയർമൻെറ് ആൻഡ് വാട്ടർ മാനേജ്മൻെറ് (2017 അഡ്മിഷൻ -റെഗുലർ, 2013, 2014, 2015,2016- സപ്ലിമൻെററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു (2014 അഡ്മിഷൻ മുതൽ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2018 ഡിസംബർ, 2019 ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എസ്സി മാത്തമാറ്റിക്സ് സപ്ലിമൻെററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഫെബ്രുവരിയിൽ നടത്തിയ രണ്ടാംവർഷ ഫിലോസഫി പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. മാർക്ലിസ്റ്റുകൾ EGX സെക്ഷനിൽനിന്ന് കൈപ്പറ്റണം. 2019 ജനുവരിയിൽ നടന്ന ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ആൻഡ് വിഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ -റെഗുലർ, 2016 അഡ്മിഷൻ-ഇംപ്രൂവ്മൻെറ് 2015, 2014, 2013 അഡ്മിഷൻ-സപ്ലിമൻെററി) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 12. വിശദവിവരം വെബ്സൈറ്റിൽ. സീെറ്റാഴിവ് സർവകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ഹിസ്റ്ററി പഠനവകുപ്പില്‍ ഒന്നാംവര്‍ഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്) 2019-20 പ്രോഗാമില്‍ എസ്.സി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. അസ്സല്‍ രേഖകളുമായി ജൂലൈ എട്ടിന് രാവിലെ 10ന് ഡിപ്പാര്‍ട്ട്‌മൻെറ് ഓഫിസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2308839, 09446533386.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.