കൂത്താട്ടുകുളം: ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 121 ക്ലബ്ബുകളുൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 സിയിലെ മികച്ച ക്ലബ്ബ ായി കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിനെ െതരഞ്ഞെടുത്തു. മികച്ച പ്രസിഡൻറായി സജിത്ത് കുമാറും സെക്രട്ടറിയായി അനീഷ് ജോർജും ട്രഷററായി ജോർജ് പനയാരമ്പിള്ളിയും െതരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനമികവിന് പ്രഫ. എൻ.ഐ. അബ്രഹാം, രാജൻ നമ്പൂതിരി, വി.ആർ. ശ്രീകുമാർ, സാംസൺ തോമസ്, ജേക്കബ് കുര്യാക്കോസ് എന്നിവർക്കും പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.