കുടുംബസംഗമം

അരൂർ: ശാന്തിഗിരി ആശ്രമസ്ഥാപകൻ കരുണാകര ഗുരുവിൻെറ ചന്തിരൂരിലെ ജന്മഗൃഹത്തിൽ നവഒലി ജ്യോതിർദിന ജനനി അഭേദജ്ഞാന തപ സ്വിനി ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ബഷീർ അവാർഡ് ജേതാവ് അനിൽ ചേർത്തലയെ അനുമോദിച്ചു. ശാന്തിഗിരി ആശ്രമത്തിൻെറ യുവജന സംഘടന ശാന്തിമഹിമയുടെ അവധിക്കാല പഠനക്യാമ്പും ആരംഭിച്ചു. അനൂപ്,‍ ഡി.ജി.എം പി.ജി. രവീന്ദ്രൻ, പി.ജി. രമണൻ, അനോഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.