മൂവാറ്റുപുഴ: യു.ഡി.എഫ് ഇടുക്കി പാർലമൻെറ് മണ്ഡലം സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻെറ \Bതെരഞ്ഞെടുപ്പ് \B പ്രവർത്തക കൺവെൻഷൻ വിവിധ മണ്ഡലങ്ങളിൽ നടക്കും. വൈകീട്ട് നാലിന് കല്ലൂർക്കാട്, അഞ്ചിന് മഞ്ഞളൂർ, ആറിന് ആയവന, 6.30ന് മൂവാറ്റുപുഴ ടൗൺ, ഏഴിന് ആവോലി എന്നിവിടങ്ങളിൽ നടക്കുന്ന കൺെവൻഷനിൽ യു.ഡി.എഫ് സംസ്ഥാന, ജില്ല നേതാക്കൾ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.