പള്ളുരുത്തി: കോളജിൽനിന്ന് മടങ്ങിയ . കോഴിപ്പറമ്പിൽ സുരേന്ദ്രൻെറ മകൻ സൂരജിനാണ് (19) സൂര്യാതപമേറ്റത്. എറണാകുളം വിദ ്യാനികേതൻ ബിരുദ വിദ്യാർഥിയാണ്. ഉച്ചക്ക് കോളജിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് ബൈക്കിൽ യാത്ര ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് പിൻഭാഗത്ത് നീറ്റൽ അനുഭവപ്പെട്ടത്. അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് നോക്കിയപ്പോൾ കഴുത്തിന് പിറകിൽ രണ്ട് സ്ഥലങ്ങളിൽ പൊള്ളലേറ്റ രീതിയിൽ കുമിളകൾ വന്ന് പൊട്ടിയിരുന്നു. കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.