സ്വീകരണപരിപാടി

കോലഞ്ചേരി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസൻെറിൻെറ കുന്നത്തുനാട് നിയോജക മണ്ഡലം വ്യാഴാഴ്ച കിഴക്കമ്പലം, വാഴക്കുളം പഞ്ചായത്തുകളിലും കുന്നത്തുനാട് പഞ്ചായത്തിൻെറ പട്ടിമറ്റം പ്രദേശങ്ങളിലുമായി നടക്കും. രാവിലെ ഏഴിന് ചേലക്കുളത്തുനിന്ന് ആരംഭിച്ച് 45 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വാഴക്കുളം പള്ളിക്കവലയില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.